EC-Council Certification Path
Author: admin | Category: Uncategorized | Leave a Comment
EC-council Certification Path : https://www.eccouncil.org/portals/0/Images/img/icons/EC-Council%20Certification%20Path%20v2.pdf
Continue ReadingEC-council Certification Path : https://www.eccouncil.org/portals/0/Images/img/icons/EC-Council%20Certification%20Path%20v2.pdf
Continue Readingഏതെങ്കിലും ഉപകരണത്തിലേക്കോ (device) അല്ളെങ്കില്‍ ഫയലുകളലേക്കോ പ്രവേശനം (access) അനധികൃതമായി നിഷേധിക്കുകയും പകരം പണം നല്‍കി പ്രവേശനം അനുവദിക്കുകയും ചെയ്യുന്നതിനെ റാന്‍സംവെയര്‍ എന്ന് പറയാം. Article Published in Madhyamam Daily Newspaper. http://www.madhyamam.com/technology/technology-special/2016/may/07/195011 Author: Shafeeque Olassery Kunnikkal (C|EH, E|CSA, C|EI, C|HFI, MCP) shafeeque@graytips.com Date: 07/05/2016 വിവര സമാഹാരണത്തിലും ഉപയോഗത്തിലും സൂക്ഷിപ്പിലും കമ്പ്യൂട്ടര്‍ സമഗ്രാധിപത്യം നേടിയ യൂറോപ്പിലും അമേരിക്കയിലും 2013ന്‍െറ അവസാനത്തോടെ പ്രത്യക്ഷപ്പെട്ട സൈബര്‍ തട്ടിപ്പ് രീതിയാണ് റാന്‍സംവെയര്‍(Ransomware). കമ്പ്യൂട്ടര്‍ ഉപയോഗം…..
Continue ReadingArticle Published in Madhyamam Daily Newspaper. Article Link: http://www.madhyamam.com/archives/technology/node/1039 Author: ഷഫീക്ക് ഓലശ്ശേരി കുന്നിക്കല്‍ (C|EH, E|CSA, C|EI, C|HFI, MCP) shafeeque@graytips.com ഇന്‍റര്‍നെറ്റ്: തട്ടിപ്പുകളുടെ പുതിയ വിഹാരഭൂമി കമ്പ്യൂട്ടര്‍വിദഗ്ധരും പൊലീസും എത്രതന്നെ ശ്രമിച്ചിട്ടും ഇന്‍റര്‍നെറ്റ് തട്ടിപ്പിന്‍െറ വ്യാപ്തി കൂടിക്കൂടിവരുകയാണ്. പുതിയപുതിയ വഴികളിലൂടെ തട്ടിപ്പുകാരും അതിനെ പിന്തുടര്‍ന്ന് അവരെ പിടിക്കാന്‍ കമ്പ്യൂട്ടര്‍ വിദഗ്ധരും പൊലീസും. ഈ ‘കള്ളനും പൊലീസും’ കളിയില്‍ തോല്‍ക്കുന്നത് പലപ്പോഴും കമ്പനികളും വ്യക്തികളുമാണ്. കോടിക്കണക്കിനു രൂപ നഷ്ടപ്പെടുന്നത് അവര്‍ക്കാണല്ളോ! എന്തുകൊണ്ടാണ് ഒരു…..
Continue Reading