Oct 4 2013
Source: http://www.madhyamam.com/technology/node/434 ഫേസ്ബുക്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്ത വിവരം വായിച്ചപ്പോഴാണ് ആ കള്ളന് ബുദ്ധി തോന്നിയത്. അവധിക്കാലം ആംസ്റ്റര്‍ഡാമില്‍ അടിച്ചുപൊളിക്കുവാന്‍ കുടുംബസമേതം നാളെ പോവുകയാണെന്നായിരുന്നു പോസ്റ്റ്. മറ്റന്നാള്‍ ആ വീട്ടില്‍ തന്നെ മോഷണം നടത്താന്‍ ആ ‘ഇ-കള്ളന്‍’ പദ്ധതിയിട്ടു. നമ്മള്‍ ഇതറിയുന്നില്ലല്ളോ. പിന്നെ എന്തു ചെയ്യാന്‍? അപ്പോള്‍ വലിയ മെനക്കേടില്ലാതെ ലഭിക്കുന്ന പാസ്വേഡും യൂസര്‍നെയിമും ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ സാധിച്ചാല്‍ ഏതെങ്കിലും ഹൈടെക് കള്ളന്‍ വിടുമോ? രണ്ട് മൂന്ന് ക്ളിക്കുകള്‍ മതി. മേലനങ്ങേണ്ട. തടി കേടാക്കേണ്ട, പൊലീസിനെ…..
Continue Reading
Sep 12 2013
Source: http://www.madhyamam.com/technology/node/411 : – കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്ന, ഒരുപാട് പേര്‍ വഞ്ചിക്കപ്പെടുന്ന ഒരു മേഖലയായി ഇന്‍റര്‍നെറ്റ് മാറി. ഹാക്കര്‍മാര്‍, പാസ്വേര്‍ഡ് കള്ളന്മാര്‍, ഇന്‍റര്‍നെറ്റ് ഫ്രോഡ് എന്നീ പദങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതവുമാണ്. അമേരിക്കയില്‍ 20ല്‍ ഒരാളുടേത് എന്ന കണക്കില്‍ ഐഡന്‍റിറ്റി മോഷ്ടിക്കപ്പെടുന്നു എന്നാണ് 2013ലെ Identity Fraud Reportല്‍ Javelin Strategy and Research എന്ന സ്ഥാപനം പറയുന്നത്. അതേപോലെ ഓരോ മൂന്ന് മിനിറ്റിലും ഒരാളെങ്കിലും ഐഡന്‍റിറ്റി മോഷണത്തിന് വിധേയമാകുന്നു. അതും അവിടത്തന്നെ. കൂടാതെ 2015 ആകുമ്പോഴേക്കും 5.50 ദശലക്ഷം…..
Continue Reading
Jan 30 2013
If you’re like most people, you probably manage multiple online accounts for a wide variety of uses—from multiple email addresses to online shopping accounts or online banking, the average person accesses an account containing personal information at least once a day. Whether you manage large quantities of financial information via an online account, or you…..
Continue Reading