അപകടം പതിയിരിക്കുന്ന വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍
Author: admin | Category: Cyber Security, Information Security, Wifi | Leave a Comment
Source: http://www.madhyamam.com/technology/node/411 : – കോടിക്കണക്കിന് രൂപ നഷ്ടപ്പെടുന്ന, ഒരുപാട് പേര്‍ വഞ്ചിക്കപ്പെടുന്ന ഒരു മേഖലയായി ഇന്‍റര്‍നെറ്റ് മാറി. ഹാക്കര്‍മാര്‍, പാസ്വേര്‍ഡ് കള്ളന്മാര്‍, ഇന്‍റര്‍നെറ്റ് ഫ്രോഡ് എന്നീ പദങ്ങള്‍ എല്ലാവര്‍ക്കും സുപരിചിതവുമാണ്. അമേരിക്കയില്‍ 20ല്‍ ഒരാളുടേത് എന്ന കണക്കില്‍ ഐഡന്‍റിറ്റി മോഷ്ടിക്കപ്പെടുന്നു എന്നാണ് 2013ലെ Identity Fraud Reportല്‍ Javelin Strategy and Research എന്ന സ്ഥാപനം പറയുന്നത്. അതേപോലെ ഓരോ മൂന്ന് മിനിറ്റിലും ഒരാളെങ്കിലും ഐഡന്‍റിറ്റി മോഷണത്തിന് വിധേയമാകുന്നു. അതും അവിടത്തന്നെ. കൂടാതെ 2015 ആകുമ്പോഴേക്കും 5.50 ദശലക്ഷം…..
Continue Reading